മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി മിണ്ടാത്തത് ലാവ്ലിന്‍ കേസിലുള്ള നന്ദികൊണ്ട് - ചെന്നിത്തല
ലാവ്ലിന്‍ കേസില്‍ സഹായിക്കുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം മിണ്ടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല